തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണം. ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലകും സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്നു. ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം വാല്‍ചന്ദ് നഗര്‍…
കണ്ണൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കെ റെയില്‍ വിരുദ്ധ പദയാത്ര നാളെ ആരംഭിക്കും. ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് നയിക്കുന്ന രണ്ട് പദയാത്രകളാണ് ജില്ലയില്‍ നടക്കുന്നത്. നാളെ…
സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസമായി ഭൂവുടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. സാമൂഹികാഘാത പഠനം നടത്തുന്നതിൽ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതികളുടെ സർവേ തടയാനാകില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ്സ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ…
പാനൂർ ∙ പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വടക്കെ പൊയിലൂർ പാറയുള്ളപറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് ഇന്നലെ പുലർച്ചെ തീയിട്ടു നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പുറത്തുവന്നപ്പോൾ ബൈക്കും മുറ്റത്ത് കെട്ടിയ ടാർപായയും പൂർണമായും കത്തിനശിച്ചു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മണ്ഡലം…
രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ആരംഭിച്ചു..48 മണിക്കൂർ പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന തൊഴിലാളികൾക്ക് പുറമെ കേന്ദ്ര- സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാർ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാണ്.തൊഴിലാളി…
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. 12 ഇന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വിദിന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.കേരളത്തില്‍ പണിമുടക്ക് പൂര്‍ണ്ണമായിരിക്കുമെന്ന് സിഐടിയു…
മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് .നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പരാതി നൽകി.നിയമസഭാ തെരെഞ്ഞെടുപ്പ്…
മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വീടിന് സമീപം കെ റെയില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത് സജി ചെറിയാന് വേണ്ടിയാണെന്നാണ് തിരുവഞ്ചൂര്‍ ആരോപിക്കുന്നത്. നേരത്തെ, സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീടിനായി സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് ആരോപിച്ചിരുന്നു. നിരവധി…
തന്റെ അവസാന ശ്വാസം വരെ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ സന്യം ലോഥ. രാജസ്ഥാന്‍ നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സിരോഹി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോഥ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.’ഞങ്ങളെല്ലാവരും ഗാന്ധി-…
ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധനയ്ക്കായി സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതൽ(മാർച്ച് 24)പണിമുടക്ക് നടത്താനിരിക്കെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. എന്നാല്‍ പണി മുടക്കിയതുകൊണ്ട് ബസ് ചാര്‍ജ് വര്‍ധന…