എമിറേറ്റ്സ് കപ്പ് നീന്തൽ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് വെങ്കല മെഡൽ

യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന് വെങ്കല മെഡൽ .ദുബായിയിൽ ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ്…

/////

ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം.ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം

ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ നേട്ടം. ശ്രീശങ്കറിന്റെ…

/

ഏഷ്യൻ ​ഗെയിംസ്: ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; നേട്ടം ഷൂട്ടിങ്ങിൽ

ഹാങ്ചൗ > 2023 ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാ​ഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ, ഐഷ്വാരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് പൻവർ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 1893 പോയിന്റാണ്…

//

ഏഷ്യ ഉണരുന്നു, ഹാങ്ചൗവിൽ ; ഏഷ്യൻ ഗെയിംസിന്‌ ഇന്ന് ഔദ്യോഗിക തുടക്കം

ഹാങ്ചൗ ഏഷ്യ വൻകരയുടെ ‘ഒളിമ്പിക്‌സ്‌’ വിടരുന്നു. 19–-ാം ഏഷ്യൻ ഗെയിംസിന്‌ ചൈനീസ്‌ നഗരമായ ഹാങ്ചൗവിൽ ശനിയാഴ്‌ച ഔദ്യോഗിക തുടക്കം. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ്‌ സ്‌പോർട്‌സ്‌ സെന്റർ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ ഉദ്‌ഘാടനം. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് മുഖ്യാതിഥിയാകും. കഴിഞ്ഞവർഷം നടക്കേണ്ട ഗെയിംസ്‌…

//

കണ്ണൂർ പ്രസ് ക്ലബിനും കണ്ണൂർ സിറ്റി പോലീസിനും വിജയം

കണ്ണൂർ: സെപ്റ്റംബർ 25, 26 തീയതികളിൽ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ നാൽപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഫുട്ബോൾ, വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കണ്ണൂർ പ്രസ്സ് ക്ലബ്‌, എക്സൈസ്, സിറ്റി പോലീസ്, ജയിൽ, കെ ഏ പി…

//

സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കണ്ടക്കൈ സ്വദേശി സുഫിയാൻ

മയ്യിൽ | എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ കണ്ടക്കൈ മുക്ക് സ്വദേശി സുഫിയാൻ പി പി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതോടെ സുഫിയാൻ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മയ്യിൽ ഐ…

//

ഫുട്‌ബോള്‍ നിയമങ്ങളും കളിക്കാരും പ്രകാശനം ചെയ്തു

കണ്ണൂര്‍: കേരളത്തിലെ ആദ്യ ഫീഫ റഫറി എ.കെ മാമുക്കോയ എഴുതിയ ‘ഫുട്ബോള്‍ നിയമങ്ങളും കളിക്കാരും’ കായിക പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ടി.ഒ മോഹനന്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബാളര്‍ പി.കെ. ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഫുട്ബാളറൂം സന്തോഷ്…

//

ഇന്ത്യക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

കൊളംബോ | ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ഉയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27)…

/

ലോകകപ്പ്‌ യോഗ്യത; ഇക്വഡോറിനെ തോൽപ്പിച്ച്‌ അർജന്റീന

ബ്യൂണസ്‌ ഐറിസ്‌ > മെസിതന്നെ വീണ്ടും രക്ഷിച്ചു, ലോകചാമ്പ്യന്മാർക്ക്‌ വിജയത്തുടക്കം. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ അർജന്റീന തോൽപ്പിച്ചത്‌. 78 ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ്‌ അർജന്റീനയ്‌ക്കായി ഗോൾ നേടിയത്‌. ബ്യൂണസ്‌ ഐറിസിലെ റിവർപ്ലേറ്റ്‌ സ്‌റ്റേഡിയത്തിലായിരുന്നു…

/

സംസ്ഥാന സീനിയർ ഫുട്‌ബോൾ : കണ്ണൂർ ക്വാർട്ടറിൽ

മലപ്പുറം സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കണ്ണൂരിനും ഇടുക്കിക്കും ജയം. വാശിയേറിയ മത്സരത്തിൽ ആലപ്പുഴയെ ഷൂട്ടൗട്ടിൽ കീഴടക്കി (5–-3). കണ്ണൂർ ക്വാർട്ടറിലേക്ക്‌ മുന്നേറി. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും രണ്ട്‌ ഗോൾവീതം അടിച്ച്‌ സമനില പാലിച്ചു. ഇടുക്കിയും എറണാകുളവും തമ്മിലുള്ള രണ്ടാംമത്സരവും ഷൂട്ടൗട്ടിലാണ്‌ അവസാനിച്ചത്‌. 6–-5ന്‌ ഇടുക്കി ജയിച്ചു.…

//