ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്‍റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തിലാണ് മത്സരം. ടെന്നീസ് ടിവി വെബ്സൈറ്റിൽ മത്സരം തത്സമയം കാണാം. റഷ്യയുടെ വെറോണിക്ക കൂടെർമിറ്റോവയും ലുഡ്മില…
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ടേബിൾ ടെന്നീസ് കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു. കാനന്നൂർ ടേബിൾ ടെന്നീസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം അധ്യകസ്നായി. കണ്ണൂർ തഹസീൽദാർ കെ. ഷാജു, സ്പോർട്സ്…
ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്‍റിൽ…
ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. ലോകകപ്പിൽ അവിശ്വസനീയകുതിപ്പ് നടത്തിയ മൊറോക്കോയെയാണ് സെമിയിൽ ഫ്രാൻസ് മടക്കിയത്. മറുപടിയില്ലാത്ത രണ്ടുഗോളിനായിരുന്നു ജയം. തിയോ ഹെർണാണ്ടസും കോളോ മുവാനിയും ലക്ഷ്യംകണ്ടു. 1962ൽ ബ്രസീലിനുശേഷം കിരീടം നിലനിർത്തുകയാണ് ഫ്രാൻസിന്‍റെ ലക്ഷ്യം. നാലാം തവണയാണ് ഫ്രാൻസ്…
ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ആ രാത്രി ലയണൽ മെസിയും ജൂലിയൻ അൽവാരെസും മാന്ത്രികരായി. അർജന്‍റീന അതിശക്തരായി. ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്‍റീന ലോകകപ്പിന്‍റെ ഫൈനലിലേക്ക് കുതിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസ്– മൊറോക്കോ സെമിയിലെ വിജയികളുമായാണ് കിരീടപ്പോരാട്ടം. 18നാണ് ഫൈനൽ. ഇരട്ടഗോളുമായി അൽവാരെസ് മിന്നിയപ്പോൾ…
ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ലയണൽ മെസി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത ശേഷമാണ് അര്‍ജന്‍റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്. ‘ലോകകപ്പിലെ എന്‍റെ യാത്ര…
ലോകകപ്പില്‍ ചരിത്രം കുറിച്ച് മൊറോക്കോ. വാശിയേറിയ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിന് തകര്‍ത്ത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോ സെമിയില്‍ കടന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരാഫ്രിക്കന്‍ രാജ്യം ലോകകപ്പ് സെമയില്‍ കടക്കുന്നത്. എക്‌സ്ട്രാ ടൈമില്‍ നിരവധി തവണ ഗോള്‍മുഖത്തേക്കെത്തിയെങ്കിലും മൊറോക്കോയുടെ പ്രതിരോധത്തില്‍ തട്ടി പോര്‍ച്ചുഗല്‍…
ആറാം കിരീട സ്വപ്നവുമായി ഖത്തറിലെത്തിയ കാനറികൾക്ക് കണ്ണീർ മടക്കം. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.…
ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്‍റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലൻഡ്സ് ആണ് അർജന്‍റീനയുടെ എതിരാളികൾ. ബ്രസീൽ-അർജന്‍റീന സ്വപ്നസെമി മനസിൽ കാണുന്നവരുണ്ട്. കാൽപന്താരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്ന്…
കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്‍റിൽ കണ്ണൂർ വിഷൻ ടീം ചാമ്പ്യന്മാരായി. കലക്ടറേറ്റ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിൽ കണ്ണൂർ പ്രസ് ക്ലബ് ടീമിനെ 42 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ വിഷൻ നിശ്ചിത ഓവറിൽ 128 റൺസ് എടുത്തു.…
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടം നിലനിർത്തി പാലക്കാട്. മലപ്പുറം രണ്ടാമതാണ്. 32 സ്വർണം, 21 വെള്ളി, 18 വെങ്കലം ഉൾപ്പെടെ 269 പോയിന്‍റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തിയത്. 13 സ്വർണം 17 വെള്ളി 14 വെങ്കലം ഉൾപ്പെടെ 149 പോയിന്‍റാണ് മലപ്പുറം…