കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ഗെയിംസ് റെക്കോര്‍ഡോടെ മീരാബായ് ചനു

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവിന് സ്വര്‍ണം നേടി. സ്വർണ നേട്ടം ഗെയിംസിൽ റെക്കോർഡോടെയാണ്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മീരാബായ് തന്‍റെ രണ്ടാം ശ്രമത്തില്‍…

//

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തില്‍ വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. 55…

//

90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം, 1.9 കിലോമീറ്റർ നീന്തൽ; ലേഡി അയൺമാൻ പട്ടം സ്വന്തമാക്കി കണ്ണൂർക്കാരി

കണ്ണൂർ∙ നീന്തലും സൈക്ലിങ്ങും ദീർഘദൂര ഓട്ടവും ഒന്നിക്കുന്ന കടുകട്ടി കായികക്ഷമതാ മത്സരമായ യുഎഇ അയൺമാനിൽ വിജയക്കൊടി പാറിച്ച് കണ്ണൂർ സ്വദേശിയായ റീം സിദ്ദിഖ്. ഹാഫ് അയൺമാൻ 73.0 ടൈറ്റിൽ നേട്ടം സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വനിത കൂടിയാണ്  റീം. ഒണ്ടേൻ റോഡ് സ്വദേശിയായ റീം…

////

കെ.സി.വൈ.എം ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു

കണ്ണൂർ:- കെ സി വൈ എം കണ്ണൂർ രൂപതയുടെ സമിതിയുടെ നേത്യത്വത്തിൽ രൂപതതല ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. പിലാത്തറ എസ് എസ് സ്പോർട്ടിംഗ് അരീനയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെൻ്റ് DCRB കണ്ണൂർ റൂറൽ എസ് ഐ ശ്രീ ബാബുമോൻ ഉദ്ഘാടനം ചെയ്തു.…

//

തോട്ടടയിൽ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറ്; മുഴുവൻ പ്രതികൾക്കും ജാമ്യം

കണ്ണൂർ: തോട്ടടയിലെ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം. എട്ടു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. തലശ്ശേരി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി നടപടി. 2022 ഫെബ്രുവരി…

////

നീരജ് ചോപ്രയ്‌ക്ക് വെള്ളി; ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ചരിത്രം

കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി. നേരത്തെ യോഗ്യതാ…

//

സിംഗപ്പൂര്‍ ഓപ്പണ്‍; പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിൽ(Singapore Open 2022) ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. സ്കോര്‍: 21-9, 11-21, 21-15.  പി വി സിന്ധുവിന്‍റെ ആദ്യ…

//

മലയാളികൾക്ക് അഭിമാനം; ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ എം. ശ്രീശങ്കർ ഫൈനലിൽ

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ…

//

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങി കണ്ണൂർ; ആവേശമായി പ്രചാരണ മത്സരം

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ വോളിബോള്‍ മത്സരം  പന്തുകളി പ്രേമികളിൽ ആവേശം തീര്‍ത്തു.ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരായ വിക്ടര്‍ ജോസഫ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവരുടെ കനത്ത സ്മാഷുകളിലൂടെ പ്രസ്‌ക്ലബ്ബ്…

///

സഞ്ജുവിന് ഒരു മത്സരത്തിൽ മാത്രം അവസരം നൽകിയതിനെതിരെ മന്ത്രി വി ശിവൻകുട്ടി

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചത്. ഇതിനെതിരെ നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സഞ്ജുവിന് അവസരം നൽകാത്തതിനെ കുറ്റപ്പെടുത്തി.തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവൻകുട്ടി ബിസിസിഐയെ വിമർശിച്ചത്. മന്ത്രി വി…

///