സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിയിലെ സഹോദരങ്ങളും

സ്വിറ്റ്‌സർലൻഡ്‌ ദേശീയ ക്രിക്കറ്റ്‌ ടീമിൽ തലശേരിക്കാരായ സഹോദരങ്ങളും. നിട്ടൂരിലെ അർജുൻ വിനോദും അശ്വിൻ വിനോദുമാണ് സ്വിസ്‌ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ഫിൻലാൻഡിൽ നടക്കുന്ന ഐസിസി  ടി 20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസ്‌ടീമിനായി ഇവർ പാഡണിയും.  27കാരനായ അർജുൻ വിനോദ് സ്വിസ് ദേശീയ ടീമിന്റെ…

///

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് പോസിറ്റീവ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗിക റിലീസിലൂടെ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. “#ടീം ഇന്ത്യ ക്യാപ്റ്റൻ മിസ്റ്റർ രോഹിത്…

///

വിമാനത്തിനുള്ളിലെ പ്രതിഷേധം; സി.പി.എം നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് വി ഡി സതീശൻ

വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് വ്യക്തമായതുകൊണ്ടാണ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയത് സി.പി.എം നേതാക്കളാണ്. അതിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക്…

മികച്ച കോളേജിനുള്ള കായികനേട്ടം; തുടർച്ചയായ 20-ാം തവണയും കണ്ണൂർ എസ്.എൻ. കോളേജിന്

കണ്ണൂർ : കണ്ണൂർ സർവകലാശാല മികച്ച കോളേജിന് നൽകുന്ന പുരുഷ-വനിതാ വിഭാഗം ജിമ്മി ജോർജ് ട്രോഫി 2020-21 വർഷവും കണ്ണൂർ എസ്.എൻ. കോളേജിന്. തുടർച്ചയായ 20-ാം വർഷമാണ് കോളേജ് ഈ നേട്ടം കൈവരിക്കുന്നത്.മികച്ച ഫുട്ബോൾ ടീമിനുള്ള പി.പി.ലക്ഷ്മണൻ എൻഡോവ്മെന്റിന് ഈ വർഷവും കോളേജ് അർഹരായി.…

///

യുഗാന്ത്യം! ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററാണ് മിതാലി രാജ്. എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും…

//

റാഷിദിന് ‘സന്തോഷ ട്രോഫി’; വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ

സന്തോഷ് ട്രോഫി കേരളത്തിന്റെ താരമായ റാഷിദിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ. ഇന്നലെ കിരീടം നേടിയതിന്‍റെ ആവേശം കെട്ടടങ്ങും മുൻപാണ് വമ്പന്‍ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎല്‍എ എത്തിയത്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ…

////

‘ഇനി ശ്രദ്ധ പ്രൊഫഷണല്‍ ഫുട്‌ബോളിൽ’; മികച്ച താരം ജിജോ ജോസഫ് ഇനി സന്തോഷ് ട്രോഫിക്കില്ല

സന്തോഷ് ട്രോഫി  ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെയാണ് കേരളം മറികടന്നത്.നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായിരുന്നു. പിന്നാലെ എക്‌സ്ട്രാ ടൈ. ഗോള്‍ നേടി ബംഗാള്‍ ലീഡെടുത്തു. കേരളം മത്സരം കൈവിട്ടെന്ന് തോന്നിച്ചപ്പോള്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് നേടിയ ഗോള്‍ കേരളത്തെ  ഒപ്പമെത്തിച്ചു.…

///

“സന്തോഷ് ട്രോഫി ഫൈനലില്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ”;പ്രഖ്യാപനവുമായി ഷംസീര്‍ വയലില്‍

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ജയിച്ചാല്‍ ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലില്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇന്ന് രാത്രി എട്ടുമണിക്ക് മലപ്പുറം മഞ്ചേരിയിലാണ് കേരളവും ബംഗാളും തമ്മില്‍…

//

എം സി ജോസഫൈന്‍ അന്തരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന്‍ മുന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസൈഫന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.2017…

///

ഹര്‍ഭജന്‍ സിങ് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും. ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ…

///