എംബാപ്പെ x പിഎസ്‌ജി: ഏഷ്യൻ 
പര്യടനത്തിൽനിന്ന് ഒഴിവാക്കി

പാരിസ്‌ കിലിയൻ എംബാപ്പെയും പിഎസ്‌ജി ക്ലബ്ബും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഫ്രഞ്ച്‌ ഫുട്‌ബോളിലെ സൂപ്പർതാരത്തെ ഏഷ്യൻ പര്യടനത്തിനുള്ള ടീമിൽനിന്ന്‌ ഒഴിവാക്കി. ഇനിയൊരിക്കലും പിഎസ്‌ജിയിൽ എംബാപ്പെ കളിക്കില്ലെന്നാണ്‌ സൂചന. ടീമിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരനാണ്‌ ഇരുപത്തിനാലുകാരൻ. പിഎസ്‌ജിയുമായി ഒരുവർഷത്തെ കരാർ ശേഷിക്കുന്നുണ്ട്‌ എംബാപ്പെയ്‌ക്ക്‌. എന്നാൽ, വരുന്ന…

/

ബജ്‌റങ് പുണിയയ്ക്കും വിനേഷ്‌ ഫോഗട്ടിനും ഏഷ്യൻഗെയിംസ് പ്രവേശനം: ഐഒഎ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി> ഗുസ്‌തിതാരങ്ങളായ ബജ്‌റങ് പുണിയ, വിനേഷ്‌ ഫോഗട്ട്‌ എന്നിവർക്ക്‌ ട്രയലുകൾ കൂടാതെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരമൊരുക്കിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനം ശരിവെച്ച്‌ ഡൽഹി ഹൈക്കോടതി. ഒളിമ്പിക് അസോസിയേഷൻ തീരുമാനത്തിന്‌ എതിരായ ഹർജി ഹൈക്കോടതി തള്ളി. ചിലർക്ക്‌ മാത്രം ഇളവുകൾ അനുവദിക്കുന്നത്‌…

/

അരങ്ങേറ്റ മത്സരത്തിൽ ഇന്റർ മയാമിക്കായി 94 – ാം മിനിറ്റിൽ ഗോൾ നേടി മെസി; ക്രൂസ്‌ എയ്‌സുളിനെ തോൽപ്പിച്ചു

മയാമി > അമേരിക്കയിൽ ഇന്റർ മയാമിക്കായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടി ലയണൽ മെസി. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ്‌ കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ്‌ എയ്‌സുളിനെതിരെയാണ്‌ 94 ആം മിനിറ്റിൽ മെസിയുടെ ഫ്രീക്കിക്ക്‌ ഗോൾ. മെസിയുടെ ഗോളിന്റെ മികവിൽ ക്രൂസ്‌ എയ്‌സുളിനെ മയാമി 2…

/

കരൺവീർ മരുന്നടിച്ചു ; ഏഷ്യൻ അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക്‌ തിരിച്ചടി

ന്യൂഡൽഹി ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്‌ മൂന്നുദിവസം ബാക്കിയിരിക്കെ ഇന്ത്യൻ സംഘത്തിന്‌ കനത്ത തിരിച്ചടി. 12ന്‌ ചാമ്പ്യൻഷിപ്‌ തുടങ്ങാനിരിക്കെ ഷോട്ട്‌പുട്ട്‌ താരം കരൺവീർ സിങ്‌ മരുന്നടിക്ക്‌ പിടിയിലായി. മേയിൽ നടന്ന ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സിൽ ഇരുപത്തഞ്ചുകാരൻ വെങ്കലം നേടിയിരുന്നു. ഇതോടെ ടീമിന്റെ അംഗ സംഖ്യ 53…

/

മാഞ്ചസ്‌റ്റർ സിറ്റി ട്രോഫികളുമായി കൊച്ചിയിലേക്ക്‌; ഇന്ത്യൻ പര്യടനം സെപ്‌തംബറിൽ

കൊച്ചി > സീസണിൽ മൂന്ന്‌ കിരീടം നേടിയ ഇംഗ്ലീഷ്‌ ഫുട്ബോൾ ക്ലബ് മാഞ്ചസ്‌റ്റർ സിറ്റി ട്രോഫി പര്യടനത്തിന്‌. സെപ്‌തംബർ 21ന്‌ ഇന്ത്യയിലെത്തുന്ന ടീം കൊച്ചിയിലും ട്രോഫിയുമായെത്തും. കൊച്ചിക്കുപുറമെ മുംബൈയും വേദിയാകും. ട്രോഫി പര്യടനത്തിൽ സിറ്റിയുടെ രണ്ട്‌ പ്രധാന കളിക്കാരുമുണ്ടാകും. 27 വരെയാണ്‌ പര്യടനം. ഇംഗ്ലീഷ്‌…

//

കാനറാ ബാങ്ക് ജേർണലിസ്റ്റ് വോളി ലീഗ്: ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബിന്റെ നേതൃത്വത്തിൽ മെയ് 23 മുതൽ 25 വരെ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന കാനറാ ബാങ്ക് സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പി.സന്തോഷ് കുമാർ എംപി പ്രകാശനം നിർവഹിച്ചു. കാനറാ ബാങ്ക്…

///

ഐപിഎൽ; ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെയും, പഞ്ചാബ് മുബൈ ടീമിനെയു നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ രാത്രി 7.30ന് പഞ്ചാബും മുംബൈയും ഏറ്റുമുട്ടും. ആദ്യ കളി ലക്നൗവിലും രണ്ടാം മത്സരം പഞ്ചാബിലും നടക്കും…

///

മെസ്സിക്ക് രണ്ടാഴ്ച വിലക്കുമായി പിഎസ്ജി; ടീമിനൊപ്പം പരിശീലനത്തിനും അനുമതിയില്ല

സൗദി സന്ദര്‍ശനത്തിന് പിന്നാലെ ലയണല്‍ മെസ്സിയെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി പിഎസ്ജി. താരം ടീമിനൊപ്പം കളിക്കുന്നതിനോ പരിശീലിക്കുന്നതിനോ വിലക്കിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ സമയത്ത് അദ്ദേഹത്തിന്റെ ശമ്പളം റദ്ദാക്കപ്പെടുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം നടത്തിയതാണ് ഫ്രഞ്ച് ക്ലബ്ബിനെ ചൊടിപ്പിച്ചത്. ട്രോയ്സിനും അജാസിയോയ്ക്കുമെതിരായ…

////

ഐപിഎൽ: ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും

ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 8 മത്സരങ്ങളിൽ ഇന്ന് 6 ജയം സഹിതം ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ്. അതേസമയം, ഇത്ര തന്നെ…

///