ഐപിഎൽ: ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും

ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. രാജസ്ഥാൻ റോയൽസിൻ്റെ തട്ടകമായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരികെയെത്തുന്നത്.എല്ലായ്പ്പോഴും തുടരുന്ന റിയൻ പരഗിൻ്റെ മോശം ഫോം…

///

ഐപിഎൽ: ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – സൺ റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയിട്ടുണ്ട്. കൂടാതെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇരുവരും തോൽവി നേരിട്ടിട്ടുമുണ്ട്. കഴിഞ്ഞ…

///

ഐപിഎൽ: ഇന്ന് ബാംഗ്ലൂരും ചെന്നൈയും നേർക്കുനേർ

ഐപിഎലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ആറാമതും ഏഴാമതുമുള്ള ടീമുകൾക്ക് ഇന്നത്തെ കളി വളരെ നിർണായകമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പോയിൻ്റ് പട്ടികയിൽ രണ്ടാം…

///

ഐപിഎൽ 2023; ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ക്യാപിറ്റൽസിൻ്റെ തട്ടകമായ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കളിച്ച മത്സരങ്ങളെല്ലാം തോറ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഡൽഹി മൂന്ന് കളി തോറ്റപ്പോൾ മുംബൈ…

///

ഐപിഎൽ 2023; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും

ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ബാംഗ്ലൂരിൻ്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ലക്നൗ മൂന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളിൽ ഒരെണ്ണം വിജയിച്ച ആർസിബി പട്ടികയിൽ ഏഴാമതുമാണ്. ഒരു കളി…

///

ഐപിഎൽ 2023; ഇന്ന് ഹൈദരബാദ് – ലക്നൗ പോരാട്ടം

കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയൻറ്സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയും ഉൾപ്പെടെ രണ്ടു പോയിന്റോടെ ഐപിഎൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലക്നൗ ആദ്യ മത്സരത്തിൽ രാജസ്ഥാനനോട് തോറ്റു…

///

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ഉയർച്ച; അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി

ഫിഫ റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഇന്ന് ഫിഫ പുറത്തു വിട്ട റാങ്കിങ്ങ് ലിസ്റ്റിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. നിലവിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യ ആതിഥേയത്വം വഹിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായതാണ് ഇന്ത്യയുടെ റാങ്കിങ്ങ് ഉയരുന്നതിന്…

///

ഐപിഎൽ 2023; ഇന്ന് കൊൽക്കത്തയും ബാംഗ്ലൂരും ഏറ്റുമുട്ടും

ഇന്ത്യൻ പ്രീമിയർ ലീഗിലെ 9-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഇന്ന് ഏറ്റുമുട്ടും. സീസണിലെ ആദ്യ ജയം തേടി കെകെആർ ക്യാപ്റ്റൻ നിതീഷ് റാണ ഇറങ്ങുമ്പോൾ രണ്ടാം മത്സരത്തിലും മികച്ച ഫോം നിലനിർത്താനാണ് ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂർ ലക്ഷ്യമിടുന്നത്. രാത്രി…

///

ഐപിഎൽ 2023; രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് സഞ്ജുവും ടീമും ഇന്ന് ഇറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 റൺസിന് പരാജയപ്പെടുത്തിയ പഞ്ചാബും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാത്രി…

///

ഐപിഎല്ലിൽ ആദ്യ ജയം തേടി ചെന്നൈ ഇന്നിറങ്ങും; എതിരാളികൾ ലക്ക്നൗ സൂപ്പർ ജയന്റ്സ്

ഐപിഎല്ലിൽ ആദ്യ ജയം തേടി ചെന്നൈ ഇന്നിറങ്ങും. ചെന്നൈയുടെ രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിൽ സൂപ്പർ കിംഗ്‌സ് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ കളിയിൽ ഋതുരാജ് ഗെയ്ക്ക്വാദിന്റെ വെടി​ക്കെട്ടിന്റെ മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ…

///