പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കർക്കടക മാസത്തിൽ പതിവുപോലെ എല്ലാ ചടങ്ങുകളും നടക്കുമെന്ന് ട്രസ്റ്റി അധികൃതർ അറിയിച്ചു.മുത്തപ്പന്റെ കെട്ടിയാട്ടം രണ്ടുനേരവും നടക്കും. കുട്ടികൾക്കുള്ള ചോറൂണ് രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയും മറ്റു ചടങ്ങുകളെല്ലാം പതിവുപോലെയും നടക്കും.
കർക്കടക മാസത്തിൽ പറശ്ശിനി മടപ്പുരയിൽ ചടങ്ങുകൾ പതിവുപോലെ നടക്കും
