openeyemedia വഴി December 2, 2021 Kerala News/Latest News 1 മിനിറ്റ് വായിച്ചു അഗതിമന്ദിരത്തിലെ അന്തേവാസിക്ക് മർദ്ദനമേറ്റെന്ന് പരാതി ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കൊല്ലം കൊട്ടാരക്കര മൈലത്ത് അഗതിമന്ദിരത്തിലെ അന്തേവാസിയായ ജീവനക്കാരിയായ വൃദ്ധയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി. സ്വപ്നക്കൂട് അഗതി മന്ദിരത്തിൽ കായംകുളം സ്വദേശിയായ വാസന്തിക്കാണ് മർദനമേറ്റത്. സ്ഥാപനത്തിന്റെ മാനേജറായ നാസർ മർദ്ദിച്ചുവെന്നാണ് പരാതി ഉയർന്നത്. Image Slide 3Image Slide 3 ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation സർക്കാരിന് തിരിച്ചടി, പൊലീസ് പീഡനത്തിനെതിരായ ഹർജി തീർപ്പാക്കാനുള്ള അപേക്ഷ ഹൈക്കോടതി തളളിവഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന് എംപി