4 മിനിറ്റ് വായിച്ചു

പ്രതിനിധി സമ്മേളനവും , സെമിനാറും

ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ ഇൻ്റർനെറ്റ് സേവന ദാതാക്കളുടെ കൂട്ടായ്മയായ ബീറ്റാ കേരളയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂരിൽ പ്രതിനിധി സമ്മേളനവും , സെമിനാറും സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ബീറ്റ ഓർഗനൈസിങ് സെക്രട്ടറി ബാബു ഡൊമനിക്ക് മോഡറേറ്ററായി നടന്ന സെമിനാറിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

കെ.പി. ജിതേഷ്, കെ.മാക്സ് മിലൻ, പി മനോഹരൻ, എം.പി ബാലകൃഷ്ണൻ, ബേബി ആൻ്റണി, ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ടെക്നിക്കൽ സെമിനാറിൽ അനിൽകുമാർ ( ജി എം കെൽട്രോൺ കൺട്രോൾസ്, അരൂർ ), അനൂപ് കെ ജയൻ ( ബിഎസ്എൻഎൽ ) അരുൺ പ്രകാശ് ( ബീറ്റ ഓർഗനൈസിംഗ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!