2 മിനിറ്റ് വായിച്ചു

ബൈക്കിടിച്ച്​ മരിച്ചു

പാവന്നൂർ കടവിലെ നാലു വളപ്പിൽ പി.പി. അബ്ബാസ് (56) ബൈക്കിടിച്ച് മരിച്ചു. മയ്യിൽ എട്ടാം മൈലിലെ മരമിൽ തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങിയപ്പോഴാണ് അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അബ്ദുള്ള, ആയിഷ, റാഷിദ് .സഹോദരങ്ങൾ: ഉമ്മർ, ഖാലിദ്, അലി, അബൂബക്കർ ,മുഹമ്മദ്, അബ്ദുൾഖാദർ ,ഫാത്തിമ, ഖദീജ, ആയിഷ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!