//
1 മിനിറ്റ് വായിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോന്നിയിൽ എസ്ഐക്ക് നേരെ ആക്രമണം

കോന്നിയിൽ എസ്ഐ ക്ക് നേരെ ആക്രമണം. കോന്നി എസ്ഐ സാബു എബ്രഹാമിനെയാണ് കോട്ടപ്പാറ സ്വദേശി മാഹിൻ അക്രമിച്ചത്. കോന്നി എലിയായ്ക്കലിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
റോഡ് ബ്ലോക്ക് ചെയ്ത് വാഹനം പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞതിനായിരുന്നു അപ്രതീഷിത ആക്രമണം ഉണ്ടായത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!