3 മിനിറ്റ് വായിച്ചു

ഐ.എം.എ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

ഐ.എം.എ കണ്ണൂരിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ സെലിബ്രേഷൻ പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് അധ്യക്ഷനായി. ഡോ ആഷിസ് ബെൻസ്, ഡോ ലതാ രാജീവൻ, ഡോ എ കെ ജയചന്ദൻ, ഡോ മുരളി ഗോപാൽ, ഡോ മുഹമ്മദലി, ഡോ സുൽഫിക്കർ അലി, ഡോ രാജ് മോഹൻ, ഡോ പി കെ ഗംഗാധരൻ, ഡോ നരേന്ദ്രൻ, ഡോ മൃദുല ശങ്കർ, ഡോ രവി, ഡോ ആതിര എന്നിവർ നേതൃത്വം നൽകി.

നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ഷർമിലിനെ ഐ.എം.എ അഭിനന്ദിച്ചു. തുടർന്ന് ഡോക്ടർമാരുടെ കുടുംബസംഗമവും വിവിധ കലാപരിപാടികളും അരങ്ങേറി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!