പരിയാരം: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. രാമന്തളി വടക്കുമ്പാട്ടെ അറുമാടി സുരേഷ് (40) ആണ് രാമന്തളി പുഴയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ചെമ്മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
