///
4 മിനിറ്റ് വായിച്ചു

ഡിവൈഎഫ്ഐയുടെ ‘YOUNG INDIA ASK PM’ പ്രധാന മന്ത്രിയോട് 100 ചോദ്യം ക്യാമ്പയിൻ

ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ മോദി ഗവണ്മെന്റിന്റെ യുവജന വിരുദ്ധ നയത്തിന് എതിരെ  ‘YOUNG INDIA ASK PM’ പ്രധാന മന്ത്രിയോട് 100 ചോദ്യം ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.ഏപ്രിൽ 25 ന് കേരളത്തിലെത്തുന്ന പ്രധാന മന്ത്രിയോട് ഡിവൈഎഫ്ഐ 130 ചോദ്യങ്ങൾ ചോദിക്കുന്നതാണ് ക്യാമ്പയിൻ. ‘YOUNG INDIA ASK PM’ എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ 23 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ അരലക്ഷം യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് യുവജന സംഗമം സംഘടിപ്പിക്കും.ഡിവൈഎഫ്ഐ അഖി ലേന്ത്യാ പ്രസിഡന്റ് എ എ റഹീം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ, ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ യുള്ള വിവിധ നേതാക്കൾ പങ്കെടുക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!