കണ്ണൂർ | ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 26 ബുധനാഴ്ച അവധി വേണ്ടെന്ന് വൈകുന്നേരം നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തേത് പോലുള്ള അതി ശക്തമായ മഴക്ക് സാധ്യത ഇല്ലെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഇല്ല
