തയ്യില്‍ ഇലക്ട്രിക്കൽ സെക്ഷനിലെ ചൊവ്വ സ്പിന്നിംഗ് മില്‍ ട്രാന്‍സ്ഫോര്‍മറിനു കീഴിലെ അവേര, അവേര കെ ഡബ്ലിയു എ, കൊട്ടുങ്ങല്‍, ദിനേശ് , മർഹബ , ഉരുവച്ചാൽ എന്നിവിടങ്ങളിൽ ഫെബ്രുവരി 22 ബുധൻ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു മണിവരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
