/
2 മിനിറ്റ് വായിച്ചു

ഓസ്‌‌ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് വനിതാ ലോകകപ്പ്‌ ഫൈനലിൽ

സിഡ്‌നി> വനിതാ ഫുട്‌ബോൾ ലോകകപ്പ്‌ ഫൈനൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇം​ഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇം​ഗ്ലണ്ടിന്റെ ജയം. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവർ ഇം​ഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ ആശ്വാസ ​ഗോൾ. ആഗസ്‌ത് 20ന് ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ നേരിടും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!