2 മിനിറ്റ് വായിച്ചു

തെലങ്കാനയിൽ ഫലക്‌‌നുമ എക്‌‌സ്‌‌പ്രസിൽ തീപിടിത്തം; ആളപായമില്ല

സെക്കന്തരാബാദ്> തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. തെലങ്കാനയിലെ പഗിഡിപള്ളി– ബൊമ്മെപള്ളി സ്റ്റേഷനുകൾക്ക് ഇടയിലാണ് ഫലക്‌നുമ എക്‌സ്‌പ്രസിന്റെ നാല് ബോഗികൾക്ക് തീപിടിച്ചത്.

തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റെയിൽവേ അധികൃതർ യാത്രക്കാരെ സമയോചിതമായി ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!