കൃഷി വകുപ്പിൻ്റെ കർഷക ഭാരതി അവാർഡ് പി.സുരേശന് .
കണ്ണൂർ: ദേശാഭിമാനിയിൽ തുടർച്ചയായി 43 ആഴ്ചകളിലായി പ്രസിദ്ധീകരിച്ച ‘കൃഷി പാടം, പംക്തിക്കാണ് അവാർഡ്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ സ്പെഷ്യൽ കറസ്പോണ്ടന്റാണ്. ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിരുന്നു.
കണ്ണൂർ മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പയുടെയും പുതിയാടത്തിൽ ജാനകിയുടെയും മകനാണ്.
കർഷക ഭാരതി പുരസ്കാരം പി. സുരേശന്
Image Slide 3
Image Slide 3