///
2 മിനിറ്റ് വായിച്ചു

അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു

അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു.കൊട്ടിയൂർ ഇരട്ടത്തോട് ബാവലി പുഴയിൽ കുളിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിലെ ലിജോ, മകൻ നാല് വയസുകാരൻ നെബിനുമാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലിജോയും ചെളിയിൽ അകപ്പെട്ടത്.മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!