കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി സൗജന്യ സ്ക്രീനിങ് ക്യാംപ് നാളെ കണ്ണൂർ, കാസർകോട് ജില്ലയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികളിലായി നടക്കും
കണ്ണിനുള്ളിലെ മർദം ഒപ്റ്റിക് നാഡിക്കു താങ്ങാനാവാതെ കൂടു തലാകുന്ന രോഗമാണ് ഗ്ലോ ക്കോമ. കാഴ്ചയുടെ നിശബ്ദനായ കള്ളനെക്കുറിച്ച് പൊതുജ നങ്ങളിൽ ബോധവൽക്കരണം നടത്തുക കൂടെയാണ് ക്യാംപി ന്റെ ലക്ഷ്യമെന്ന് ഡോ.ശ്രീനി എഡക്ലോൺ, ഡോ.കെ.എം.സീമ എന്നിവർ പറഞ്ഞു. 9846536886 .