//
1 മിനിറ്റ് വായിച്ചു

ജെമിനി ശങ്കരന്റെ വിയോഗം; വാരത്ത് നാളെ ഉച്ചവരെ ഹർത്താൽ

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ വിയോഗത്തിൽ അനുശോചിച്ച് വാരം ടൗണിൽ നാളെ ഉച്ചവരെ സർവ്വകക്ഷി ഹർത്താൽ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ ചതുരക്കിണർ വരെയാണ് ഹർത്താൽ.വാഹന ഗതാഗതത്തിന് തടസമുണ്ടാകില്ല.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!