//
3 മിനിറ്റ് വായിച്ചു

സുരേഷ് ​ഗോപിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; മറുപടിയുമായി ​ഗോകുൽ സുരേഷ്

സുരേഷ് ​ഗോപിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഒരാൾ പങ്കുവച്ച പോസ്റ്റിന് മകൻ ​ഗോകുൽ സുരേഷ് ​ഗോപി നൽകിയ മറുപടി ചർച്ചയാകുന്നു.ഒരു ഭാ​ഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാ​ഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും നൽകിയായിരുന്നു അയാളുടെ പോസ്റ്റ്.ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു.രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,” എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!