///
1 മിനിറ്റ് വായിച്ചു

സ്വർണ്ണവില കൂടി

gold rate today

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!