///
2 മിനിറ്റ് വായിച്ചു

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.ഇന്നലെയും ഗ്രാമിന് 20 രൂപ വർധിച്ച് വില 5,605 രൂപയിൽ എത്തിയിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വിലയിൽ മാറ്റം രേഖപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലെ 5565 രൂപയിലെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!