ഇന്ന് സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ കേരളത്തിലെ ഇന്നത്തെ ഔദ്യോഗിക വില 5585 രൂപയും പവന് 44680 രൂപയുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.