///
2 മിനിറ്റ് വായിച്ചു

ഇന്നത്തെ സ്വർ‌ണവില അറിയാം..

22 കാരറ്റ് സ്വർണത്തിന്റെ കേരളത്തിലെ ഔദ്യോഗിക വില ഗ്രാമിന് 5570 രൂപയും പവന് 44560 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് ഒരു ​ഗ്രാം സ്വർണത്തിന് സംസ്ഥാനത്ത് 4625 രൂപയും ഒരു പവൻ 18 കാരറ്റിന് 37000 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്ന് 81 രൂപയും ഒരു ഗ്രാം ഹാൾമാർക് വെള്ളിക്ക് ഇന്നത്തെ വിപണിവില 103 രൂപയുമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!