2 മിനിറ്റ് വായിച്ചു

സി.കെ.രാജേഷിന്റെ ഒൻപതാം ചരമവാർഷികം ആചരിച്ചു

യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ റായിരുന്ന സി.കെ. രാജേഷിൻ റെ ഒൻപതാം ചരമവാർഷികം കുണ്ടു ചിറയിൽ ആചരിച്ചു. കണ്ണൂർ മേയർ അഡ്വ.ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.വി. രാമദാസൻ അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്, മണ്ണയാട് ബാലകൃഷ്ണൻ, എം.പി. അസ്സൈനാർ, പി. ജനാർദ്ദനൻ, കെ. പ്രിയങ്ക എന്നിവർ സംസാരിച്ചു. ഉച്ചമ്പള്ളി രാഗേഷ് സ്വാഗതവും കെ.എം. രാജേഷ് നന്ദിയും പറഞ്ഞു. ശവകുടീകരത്തിൽ പുഷ്പാർച്ചന നടത്തി.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!