2 മിനിറ്റ് വായിച്ചു

നിര്യാതനായി

പാട്യം മുതിയങ്ങ ശങ്കരവിലാസം സ്കൂളിനു സമീപം വിനോദ് ഭവനിൽ സി.പി.ഗോപാലൻ (82) നിര്യാതനായി. മുതിയങ്ങയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ദേവു കാരായി. മക്കൾ: കെ. വിനോദ് കുമാർ (കച്ചവടം), കെ. ഷാജി (ഗൾഫ്), കെ. ഷീമ (ബംഗളൂരു), കെ. ഷീന (പാതിരിയാട്). മരുമക്കൾ: കെ. രേഷ്മ (കൂരാറ), രജിഷ (പൂക്കോട്), സുരേഷ് (ബംഗളൂരു), അനീഷ് പാതിരിയാട് (ലേഖകൻ മാതൃഭൂമി തലശ്ശേരി). സഹോദരങ്ങൾ: കെ. ലീല,നളിനി, പരേതരായ നാണു, സൗമിനി. സംസ്കാരം വ്യാഴാഴ്ച ഒൻപതിന് വലിയ വെളിച്ചം ശ്മശാനത്തിൽ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!