2 മിനിറ്റ് വായിച്ചു

മുംബൈയിൽ നിര്യാതനായി

നാറാത്തെ പരേതനായ എം.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും (മുൻ മാനേജർ മുള്ളൂൽ എൽ.പി സ്കൂൾ, പട്ടുവം) പി. ലക്ഷ്മിക്കുട്ടി യുടെയും മകൻ പി. മനോഹരൻ (57) മുംബൈയിൽ നിര്യാതനായി. ഭാര്യ: പി.സി. ഷെറിമോൾ (ഹെഡ്മിസ്ട്രസ് മുള്ളൂൽ എൽ.പി സ്കൂൾ). മക്കൾ: അതുൽ (യു.എസ്.എ), രോഹിത് (ഡിഗ്രി വിദ്യാർഥി).  സഹോദരങ്ങൾ: നിർമല (ചെറുകുന്ന്), പി. ദിനേശൻ (അധ്യാപകൻ, രാമഗുരു യു.പി സ്കൂൾ, പുഴാതി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് പയ്യാമ്പലത്ത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!