/
1 മിനിറ്റ് വായിച്ചു

വർക്കലയിൽ വസ്‌തുതർക്കത്തെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതികൾ ഭർത്താവിന്റെ സഹോദരങ്ങൾ

വർക്കല > വസ്‌തുതർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശി ലീനാമണി (56) ആണ് മരിച്ചത്. വസ്‌തുതർക്കത്തെ തുടർന്ന് ഭർത്താവിന്റെ സഹോദരങ്ങളാണ് വെട്ടിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!