മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ https://www.openeyemedia.in/%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%aa/കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണു; 14 മരണം - Openeyemedia

2 മിനിറ്റ് വായിച്ചു

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ https://www.openeyemedia.in/%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%aa/കൂറ്റന്‍ യന്ത്രം തകര്‍ന്നുവീണു; 14 മരണം

മുംബൈ> മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം.

ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനായി എത്തിച്ച ഗര്‍ഡര്‍ ലോഞ്ചിങ് മെഷീനാണ് തകര്‍ന്നു വീണത്. സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെയാണ്  അപകടമുണ്ടായത്.

 

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!