///
4 മിനിറ്റ് വായിച്ചു

ഐപിഎൽ: ഇന്ന് പഞ്ചാബ് കൊൽക്കത്തയെയും ലക്നൗ ഡൽഹിയെയും നേരിടും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് പഞ്ചാ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ലക്നൗ സൂപ്പർ ജയറ്റ്ന്സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. ആദ്യ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും രണ്ടാം മത്സരം ലക്നൗവിലെ ഏകന സ്റ്റേഡിയത്തിലുമാണ് നടക്കുക. ഇത്തവണ പഞ്ചാബും കൊൽക്കത്തയും പുതു നായകന്മാർക്ക് കീഴിലാണ് ഇറങ്ങുക. പഞ്ചാബ് ധവാനെ ക്യാപ്റ്റനാക്കിയപ്പോൾ സ്ഥിരം ക്യാപ്റ്റൻ ശ്രേയാസ് അയ്യർക്ക് പരുക്കേറ്റതിനാൽ കൊൽക്കത്ത നിതീഷ് കുമാറിനു ക്യാപ്റ്റൻസി നൽകി. ശ്രേയാസ് അയ്യർ ഇല്ലാത്തത് കൊൽക്കത്തയ്ക്കും ജോണി ബെയർസ്റ്റോ പരുക്കേറ്റ് പുറത്തായത് പഞ്ചാബിനും തിരിച്ചടിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!