//
1 മിനിറ്റ് വായിച്ചു

JCI കാനന്നൂർ KSEB താഴെ ചൊവ്വ ഡിവിഷൻ ലൈൻമാൻ മുഹമ്മദ് അഫ്സലിനെ ആദരിച്ചു

JCI കാനന്നൂർ KSEB താഴെ ചൊവ്വ ഡിവിഷൻ ലൈൻമാൻ ശ്രീ ഷെയ്ഖ് മുഹമ്മദ് അഫ്സലിനെ ആദരിച്ചു .“salute the silent workers”കാമ്പയിനിന്റെ ഭാഗമായാണ് ആദരം. KSEB Assistant executive engineer വിജേഷ്, Assistant engineer അരുൺ, JCI കാനന്നൂർ പ്രസിഡന്റ് സംഗീത് ശിവൻ ,സെക്രട്ടറി അദ്വൈത് വിനോദ് ട്രെഷറർ ഷിബിൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!