“salute the silent star“കാമ്പയിനിന്റെ ഭാഗമായി JCI കാനന്നൂർ കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.JCI സോൺ വൈസ് പ്രസിഡന്റ് ജെസിൽ ജയൻ, ജെസിഐ കാനന്നൂർ പ്രസിഡന്റ് സംഗീത് ശിവൻ, മെമ്പർ ദിൽജിത്,കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയ്യദ് സിയാദ് തങ്ങൾ എന്നിവർ പങ്കെടുത്തു.
JCI കാനന്നൂർ കണ്ണൂർ കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ചു
