/
4 മിനിറ്റ് വായിച്ചു

താല്‍ക്കാലിക നിയമനം

മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ചിക്ക് സെക്‌സര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പൗള്‍ട്രി ഹസ്ബന്ററി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റിലുള്ള വി എച്ച് എസ് സി കോഴ്‌സ് പാസായിരിക്കണം, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും വെന്റ് രീതിയിലുള്ള കോഴിക്കുഞ്ഞുങ്ങളുടെ പ്രജനനത്തില്‍ ചുരുങ്ങിയത് അഞ്ച് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം.
താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 24ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2700267.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!