4 മിനിറ്റ് വായിച്ചു

കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തിൽ കണ്ണൂർ ഡി.സി.സി ഓഫിസിൽ അനുസ്മരണവും പുഷ്പാർച്ചനയും

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തോടനുബന്ധിച്ച് ഡി.സി.സിയിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ കെ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി.

അഡ്വ.ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ ,കെ പ്രമോദ്,സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്,എം പി വേലായുധൻ, ശ്രീജ മഠത്തിൽ, കുട്ടിനേഴത്ത് വിജയൻ , കായക്കുൽ രാഹുൽ, കൂക്കിരി രാജേഷ്, എ ടി നിഷാത്ത്, സി എം ഗോപിനാഥ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കല്ലിക്കോടൻ രാഗേഷ്, ഉഷാ കുമാരി, യു ഹംസ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!