/
2 മിനിറ്റ് വായിച്ചു

നിര്യാതയായി

ഇരിക്കൂർ: കുയിലൂർ മുരളിക വീട്ടിൽ വിജയകുമാരി (53) നിര്യാതയായി. ഭർത്താവ്: മുരളീധരൻ (റിട്ട. എസ്.ബി.ഐ ജീവനക്കാരൻ ) മക്കൾ: വിപിൻ മുരളി (കാമറാമാൻ, ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ.), വിപിന മുരളി  മരുമക്കൾ: രസ്ന സി.ആർ, ദീപു മനോഹർ (എഞ്ചിനീയർ , അദാനി ഗ്രൂപ്പ്).സംസ്കാരം ഞായർ (നാളെ) രാവിലെ 11 മണിക്ക്  ഇരിക്കൂർ കുയിലൂരിലെ തറവാട്ട് വളപ്പിൽ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!