//
3 മിനിറ്റ് വായിച്ചു

കണ്ണൂർ മുഹിയുദ്ധീൻ ജുമാമസ്ജിദിൽ ചാണകം വിതറിയയാൾ പിടിയിൽ

കണ്ണൂർ: കണ്ണൂർ മുഹിയുദ്ധീൻ ജുമാമസ്ജിദിൽ ചാണകം വിതറിയയാൾ പിടിയിൽ.പാപ്പിനിശ്ശേരി സ്വദേശി ദസ്തകീർ ആണ് അറസ്റ്റിലായത് . പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം വിതറിയത് . അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തിയിരുന്നു .
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകൻ അബ്ദുൽഅസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയിൽ വിവരമറിയിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!