/
4 മിനിറ്റ് വായിച്ചു

കണ്ണൂർ പുഷ്പോത്സവം മാറ്റിവച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ജനുവരി 21 മുതൽ 31 വരെ പോലിസ് മൈതാനിയിൽ നടത്താനിരുന്ന കണ്ണൂർ പുഷ്പോത്സവം 2022 താൽകാലികമായി മാറ്റി വയ്ക്കുവാൻ തിരുമാനിച്ചതായി ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.കോവിഡ് 19, ഒമൈക്രോൺ രോഗ ബാധ രാജ്യത്ത് ആകെ വർധിക്കുന്ന സാഹ്യചര്യത്തിലാണ് ഇന്ന് ചേർന്ന എക്സികുട്ടിവ് കമ്മിറ്റിയും സംഘാടക സമിതിയും തിരുമാനമെടുത്തത്ത്. കർണ്ണാടകം,തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത് കൊണ്ട് പൂക്കളും ചെടികളും അടക്കമുള്ള ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള പ്രയാസങ്ങളും പരിഗണിച്ചാണ് പുഷ്പോത്സവം മാറ്റിവെച്ചിരിക്കുന്നതെന്ന് പത്ര കുറിപ്പിൽ പറയുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!