2 മിനിറ്റ് വായിച്ചു

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു

തീപിടിത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

കൊല്ലം ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കമ്പ്യൂട്ടറും ഫയലുകളും കത്തിനശിച്ചു.

ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!