/
3 മിനിറ്റ് വായിച്ചു

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി “കൂടെ”:സൗജന്യ പീഡിയാട്രിക് സർജറി ക്യാമ്പൊരുക്കി ആസ്റ്റർ മിംസ്

ആസ്റ്റർ മിംസ് ഹോസ്പിറ്റലും തണൽ ബ്രെയിൻ ആന്റ് സ്‌പൈൻ മെഡിസിറ്റി, ഇന്ത്യൻ അക്കാദമി ഓഫ് പിടിയാട്രിക്സും സംയുക്തമായി 17 വയസിനു താഴെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി കൂടെ എന്ന പേരിൽ സ്ക്രീനിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പ് പിടിയാട്രിക് ഡിപ്പാർട്മെന്റിലെ വിദഗ്ധരായ ഡോ. മുഹമ്മദ്‌ ഹർഷാദ്, ഡോ. അജിത് , ഡോ. മൃതുല, ഡോ. ആരതി, ഡോ. സന്ദീപ്, ഡോ. അമൃത് രാജ്, ഡോ. ഉമ, ഡോ ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!