കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കും. 49 സീറ്റിന്റെ ഒരു നോണ്‍ എസി എയര്‍ ബസ് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. പരീക്ഷണം ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാക്കും.ആദ്യത്ത 500 കിലോ മീറ്ററിന് 13 രൂപയും 501 മുതല്‍ 650 കിലോ മീറ്റര്‍ വരെ 12.58 രൂപയും നിരക്ക് ഈടാക്കും. 651 മുതല്‍ 800 കിലോ മീറ്റര്‍ വരെ 12.60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡ്രൈവര്‍ക്ക് കിലോ മീറ്ററിന് 4 രൂപ നിരക്കില്‍ ബാറ്റ നല്‍കും. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ടിപ്പോകള്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഉപയോഗിച്ച് പാക്കേജ് ടൂറുകള്‍ നടത്തുന്നുണ്ട്.കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കും. 49 സീറ്റിന്റെ ഒരു നോണ്‍ എസി എയര്‍ ബസ് പരീക്ഷണ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കാണ് വാടകയ്‌ക്കെടുക്കുന്നത്. പരീക്ഷണം ലാഭകരമെന്ന് കണ്ടാല്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ പദ്ധതിയുടെ ഭാഗമാക്കും.ആദ്യത്ത 500 കിലോ മീറ്ററിന് 13 രൂപയും 501 മുതല്‍ 650 കിലോ മീറ്റര്‍ വരെ 12.58 രൂപയും നിരക്ക് ഈടാക്കും. 651 മുതല്‍ 800 കിലോ മീറ്റര്‍ വരെ 12.60 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഡ്രൈവര്‍ക്ക് കിലോ മീറ്ററിന് 4 രൂപ നിരക്കില്‍ ബാറ്റ നല്‍കും. പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ടിപ്പോകള്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഉപയോഗിച്ച് പാക്കേജ് ടൂറുകള്‍ നടത്തുന്നുണ്ട്.