/
1 മിനിറ്റ് വായിച്ചു

കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി ; കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി

കണ്ണൂർ> ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി.  ആളപായമില്ല. രാവിലെ പത്തിന് ക് പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്.  ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!