/
2 മിനിറ്റ് വായിച്ചു

ലെവൽ ക്രോസ് അടച്ചിടും

∙പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 254ാം നമ്പർ ലെവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടും.

∙തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലെ 253ാം നമ്പർ ലെവൽക്രോസ് 22ന് രാവിലെ 8 മുതൽ 31ന് രാത്രി 8 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!