ഇടതുപക്ഷ സർക്കാരിന്റെ കള്ള കേസുകൾക്കെതിരെയും , കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം പി യുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി.
മഹിള കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി
