//
2 മിനിറ്റ് വായിച്ചു

മംഗലാപുരം പഞ്ചികല്ലുവിൽ ഉരുൾപൊട്ടി; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം;കണ്ണൂർ സ്വദേശിക്ക് പരിക്ക്

മം​ഗലാപുരം: മംഗലാപുരം പഞ്ചികല്ലിൽ ഉരുൾപൊട്ടി. മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ ജോണിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ ദക്ഷിണ കന്നഡയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!