/
1 മിനിറ്റ് വായിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

കാസർകോട് | മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്തുമല സ്വദേശി ഇ വി രവീന്ദ്രന് (53) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീ പിടിച്ചതോടെ രവീന്ദ്രൻ്റെ കൈക്ക് പൊള്ളലേറ്റു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!