////
2 മിനിറ്റ് വായിച്ചു

ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കും

കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസും , ആരോഗ്യ കേരളയും ചേർന്ന് ജനുവരി 17ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നു.” ഞാൻ കഴിക്കും നിങ്ങളും കഴിക്കില്ലേ” എന്ന ആഹ്വാനത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിലെ വിര ശല്യം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിരവിമുക്ത ദിനം ആചരിക്കുന്നത്. സ്കൂളുകളിലും അംഗണവാടികളിലും വിര ഗുളികകൾ വിതരണം ചെയ്യും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!